tag:blogger.com,1999:blog-1509218454156101982.post138857587384107691..comments2009-03-24T06:01:21.691-07:00Comments on Beta version: നമ്മുടെ സംസ്കാര സമ്പന്നമായ മലയാളംചീഫ് എഡിറ്റര്‍:http://www.blogger.com/profile/11653090566754359299noreply@blogger.comBlogger7125tag:blogger.com,1999:blog-1509218454156101982.post-8910870512209723692009-03-24T06:01:00.000-07:002009-03-24T06:01:00.000-07:00it is very rightit is very rightmanojagapehttps://www.blogger.com/profile/04922071923073954267noreply@blogger.comtag:blogger.com,1999:blog-1509218454156101982.post-47685078569998376162009-02-09T17:53:00.000-08:002009-02-09T17:53:00.000-08:00നിങ്ങള്‍ കണ്ട ട്രയിന്‍ സാഹിത്യം കേരളത്തിന് വെളിയില...നിങ്ങള്‍ കണ്ട ട്രയിന്‍ സാഹിത്യം കേരളത്തിന് വെളിയില്‍ എഴുതിയവര്‍ ആകണമെന്നില്ല. കേരളത്തിലെ കോച്ചുകള്‍ മെയിന്റ്നന്സിനുവേണ്ടി മദ്രാസില്‍ കൊണ്ടുപോയിട്ട് മിക്കപ്പോഴും തിരിച്ചു കൊണ്ടുവരാറില്ല. അങ്ങനെയുള്ള ഒരു കോച്ചിലായിരിക്കും നമ്പരുകള്‍ കണ്ടത്. (വേണാടിന്റെ നാലു കോച്ചുകള്‍ ഇങ്ങനെ മദ്രാസിലേക്ക് പോയിട്ട് ഒരു മാസം കഴിഞ്ഞിട്ടും തിരിച്ചു വന്നിട്ടില്ല.)

കടപ്പുറം ഓമന, പാലാരിവട്ടം ശാന്ത, കട്ടപ്പന ലൈല... നമ്പരുകള്‍ കണ്ട സ്ഥിതിക്ക് അത് വേണാടിന്റെയോ പരശുറാമിന്റെയോ കോച്ചുകള്‍ ആവാനാണ് സാധ്യത....

ഇപ്പോള്‍ നമ്മുടെ കേരളത്തിലൂടെ ഓടുന്ന ട്രയിനുകളിലെ ഇത്തരം സാഹിത്യങ്ങള്‍ അല്പായുസുകളാണ് .. നീല പെയിന്റ് അടിച്ച് ഈ സാഹിത്യങ്ങള്‍ ഉടന്‍ തന്നെ റയില്‍വേ മായിക്കുന്നുണ്ട് ....

മലയാളികളുടെ ശീലങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കുക....
http://shibu1.blogspot.com/2008/09/1.html (ഇത് ട്രയിന്‍ യാത്രകളെക്കുറിച്ചാണ്)

http://shibu1.blogspot.com/2008/10/2-bus-yathra.html

http://shibu1.blogspot.com/2008/10/4-cheating.html

http://shibu1.blogspot.com/2008/10/5-drunkard.htmlഷിബു മാത്യു ഈശോ തെക്കേടത്ത്https://www.blogger.com/profile/02854026187041493461noreply@blogger.comtag:blogger.com,1999:blog-1509218454156101982.post-38610836110282236212009-02-09T07:13:00.000-08:002009-02-09T07:13:00.000-08:00ഇത്തരം "സംസ്കാര സമ്പന്നരായ" തെറിയെഴുത്തുക്കാര് മല...ഇത്തരം "സംസ്കാര സമ്പന്നരായ" തെറിയെഴുത്തുക്കാര് മലയാളത്തില്‍ മാത്രമല്ല ലോകത്ത് മനുഷ്യവാസം ഉള്ള സ്ഥലത്തെല്ലാം ഉന്ട്.
പക്ഷെ അങ്ങിനെ എഴുതിവച്ചാല്‍ അതിനെ മായ്ക്കാനും മേലില്‍ അത്തരം എഴുത്തുകള്‍ തടയാനും സര്‍ക്കാര്‍ ശംബളം പറ്റുന്ന ആളുകള്‍ അവരവരുടെ ജോലി ശരിക്കും ചെയ്താല്‍ നന്ന്. സിജു പറഞ്ഞത് വളരെ ശരി.prashanthhttps://www.blogger.com/profile/16902533047090209018noreply@blogger.comtag:blogger.com,1999:blog-1509218454156101982.post-3450736831653893982009-02-09T04:47:00.000-08:002009-02-09T04:47:00.000-08:00comment ittirunnu ... kandilla.plz avoid comment v...comment ittirunnu ... kandilla.

plz avoid comment verificationദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-1509218454156101982.post-73447974402875538692009-02-03T01:10:00.000-08:002009-02-03T01:10:00.000-08:00ഷാലു, താങ്കള്‍ ഒരു ബ്ലൊഗര്‍ ആയതില്‍ സന്തോഷം, അക്ഷര...ഷാലു, താങ്കള്‍ ഒരു ബ്ലൊഗര്‍ ആയതില്‍ സന്തോഷം, അക്ഷര തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുക.
കണ്ടിട്ടും കാണാത്ത മട്ടില്‍ ആണ് മലയാളികള്‍ ഇത്തരം കാര്യങ്ങളെ സമീപിക്കുന്നത്. ഉത്തരവാദിത്വപെട്ട റയില്‍വെ ജീവനക്കാരാണ് ഇതിനെതിരേ പ്രതികരിക്കേണ്ടത്. ഇത്തരം എഴുത്തുകള്‍ ട്രയിനില്‍ മാത്രമല്ല കാണുവാന്‍ കഴിയുന്നത്. ഇതിനെതിരെ ആരും പ്രതികരിക്കില്ല എന്ന് അറിയാവുന്നതുകൊണ്ടാവും ഇത്തരം മനോരോഗികള്‍ എഴുത്തുകള്‍ തുടരുന്നത്.
വേണ്ട പെട്ടവരുടെ കണ്ണുതുറപ്പിക്കാന്‍ താങ്കളുടെ ഈ ബ്ലൊഗ് സഹായകരമാവട്ടെ എന്ന് ആഗ്രഹിക്കുന്നു, ഒപ്പം ഈ ബ്ലൊഗിന് എല്ലാവിധ ആശംസകളും നേരുന്നു...,
സിജു സാമുവേല്‍
(പൂക്കാലം ബ്ലൊഗ് പോസ്റ്റ്)Anonymoushttps://www.blogger.com/profile/12768573530462514753noreply@blogger.comtag:blogger.com,1999:blog-1509218454156101982.post-87885430577659051392009-02-02T19:13:00.000-08:002009-02-02T19:13:00.000-08:00നിങ്ങളുടെ പോസ്റ്റ് . വായിച്ചു ഇന്നത്തെ കേരളീയ സമൂഹ...നിങ്ങളുടെ പോസ്റ്റ് . വായിച്ചു ഇന്നത്തെ കേരളീയ സമൂഹത്തിലെ അധപതനങ്ങളുടെ ലിസ്റ്റില്‍ പെടുത്താവുന്ന മറ്റൊരു വൃത്തികേടും എന്ന് വേണമെങ്കില്‍ ഇതിനെ നമ്മള്‍ക്ക് വിശ്ഷിപ്പിക്കാം .ഓരോ മനുഷ്യനും സ്വന്തം നാടിനെ കുറിച്ചു അഭിമാനം കൊള്ളുമ്പോള്‍ നമ്മള്‍ക്ക് നമ്മുടെ നാടിനെക്കുറിച്ചുള്ള അഭിമാനം കൂടി നഷ്ടപ്പെടുകയാണ് ഇത്തരം അനാവശ്യ ചെയ്തികള്‍ മൂലം.നമ്മുടെ നാട്ടിലെ ഒരു പറ്റം മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം വൃതികേടുകളുടെ ഫലം നമ്മള് ദൈവത്തിന്ടെ സ്വന്തം നാടു എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ പ്രിയപ്പെട്ട കേരളത്തിന്ടെ അഭിമാനമാണ് നഷ്ടപ്പെടുതുന്നതെന്ന് എന്ന് നമ്മള് ഓര്‍ക്കണം.സമ്പൂര്‍ണ സാക്ഷരത നേടിയേ ഒരു സംസ്ഥാനത്തെ കുട്ടികള്‍ ചെയ്യുന്ന പ്രവര്തികലെപ്പറ്റി വായിച്ചാപ്പോള് ദുഃഖം ആണ് ഉണ്ടായതു . സംസ്ക്കാരവും സ്വഭാവശുധിയും ലഭിക്കാനായി നല്കുന്ന വിദ്യാഭ്യാസം എങ്ങനെ ഏറ്റവും മോശമായി ഉപയോഗിക്കാം എന്ന് ചൂണ്ടിക്കാട്ടുകയാണ് നമ്മുടെ വിദ്യാര്‍ത്ഥി സമൂഹം.അവിശ്യത്തിലധികം വിദ്യാര്‍ത്ഥി സംഘടനകലുള്ള നമ്മുടെ നാട്ടില്‍ ആദ്യം വിദ്യാര്‍ത്ഥി എന്ന വാകിനര്ത്ഥം വരുന്ന തരത്തിലുള്ള ഒരു കുട്ടിയെ പോലും രൂപപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നില്ല എന്നതിന്ടെ മറ്റൊരു സൂചനയാണ് ഇതില്‍ നിന്നും നമ്മള്‍ക്ക് ലഭിക്കുന്നത് .വിദ്യാര്‍ത്ഥി സംഘടന എന്നാല്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മാത്രം പോര മറിച്ചു ഒരു നല്ല വിദ്യാര്‍ത്ഥി എങ്ങനെ ആയിരിക്കണമെന്ന് ചൂണ്ടിക്കാട്ടുന്നത് കൂടി ആയിരിക്കണം.ഇനി ചെറുപ്പക്കാരെപ്പറ്റി പറയുമ്പോള്‍ തൊഴിലില്ലായ്മ പെരുകുന്നു എന്ന് പറയുന്ന നമ്മുടെ നാട്ടിലെ ആള്‍ക്കാരുടെ തൊഴിലാണെന്ന് തോന്നുന്നു ഇത്തരം വൃത്തികേടുകള്‍ .നമ്മള് മനുഷ്യരെല്ലാവരും തന്നെ പല അധപതിച്ച ചിന്തകളും ഉള്ളവരാണ് പക്ഷെ അതെല്ലാം ഉള്ളില്‍ തന്നെ സൂക്ഷിക്കുന്നവര്‍ ജീവിതത്തില്‍ വിജയിക്കുന്നു മറ്റുള്ളവ അപഹാസ്യരാവുന്നു .സാമൂഹിക പ്രസക്തി അര്‍ഹിക്കുന്ന പോസ്ടിന്ടെ ഉള്ളടക്കം വളരെയധിയ്കം ലളിതമായത് വായനയില്‍ തടസം സൃഷ്ടിച്ചിട്ടില്ല എന്നത് അഭിനന്ദനാര്ഹമാണ.ലേഖനത്തിനെടെ ഭാഷയുടെ ശുദ്ധി നല്ലതാണ് ഇനിയും ഇത്തരം സാമോഹിക പ്രസക്തിയുള്ള പോസ്റ്റുകള്‍ എഴുതാന്‍ കഴിയെട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു.VISHNUhttps://www.blogger.com/profile/04164082627943236824noreply@blogger.comtag:blogger.com,1999:blog-1509218454156101982.post-17788038410571885762009-02-02T09:07:00.000-08:002009-02-02T09:07:00.000-08:00ശാലുവിന്റെ ആദ്യത്തെ പോസ്റ്റ്. വളരെ പ്രതീക്ഷയോടെയാ...ശാലുവിന്റെ ആദ്യത്തെ പോസ്റ്റ്. വളരെ പ്രതീക്ഷയോടെയാണു അവിടെ വന്നത്... കടപ്പുറം ഓമന, പാലാരിവട്ടം ശാന്ത, കട്ടപ്പന ലൈല...എല്ലാരുടെയും നമ്പര്‍ മാറി മാറി നോക്കി....ഒന്നും ശരിയല്ല. വെറുതെ മനുഷ്യനെ മോഹിപ്പിച്ചു. കശ്മലന്...

പിന്നെ നമ്മള് മലയാളികള്‍ പിന്നെ ചുമ്മാതാണോ സമ്പൂര്‍ണ്ണ സാക്ഷരത നേടിയത്? നമ്മുടെ കഴിവു പിന്നെ ഇങ്ങനെയൊക്കെയല്ലെ പ്രകടിപ്പികേണ്ടിയത്...

കൊള്ളാം ഇനിയും എഴുതി എഴുതി ആള്‍ക്കാരെ പറ്റിക്ക്. എന്നെ പറ്റിക്കാന്‍ നോകെണ്ട...
സസ്നേഹം,
സെനു, പഴമ്പുരാണംസ്.

Reposted by : adminചീഫ് എഡിറ്റര്‍:https://www.blogger.com/profile/11653090566754359299noreply@blogger.com