Tuesday, March 17, 2009

രാഷ്ട്രീയ മാര്ച്ചുകള്


തെരഞ്ഞെടുപ്പ്  അടുക്കുമ്പോള്   രാഷ്ട്രീയ  പാര്ട്ടികളുടെ  വജ്രായുധം  ആണ്  രാഷ്ട്രീയ  മാര്ച്ചുകള് . പതിവുപോലെ  ഇപ്പോള്  ലോകസഭ  തിരഞ്ഞെടുപ്പ്   അടുത്തപ്പോള്  കേരള  മര്ച്ചുകളുടെ  ഒരു  മഹാമഹമാണ്  നടക്കുന്നത്  ഇതിനോടകം  ------ ഇന്റെ   നവകേരള  മാര്ച്ച്  തിരുവനന്തപുരത്ത്  അവസാനിച്ചു  കോണ്ഗ്രസ്സിന്റെ  കേരള രെക്ഷ  മാര്ച്ച്  ------ യുടെ  നവ  സന്ദേശ   യാത്ര ----- യുടെ യാത്ര അങ്ങനെ  കേരളം രാഷ്ട്രീയ മാര്ച്ചുകളില്  മുങ്ങി  നില്ക്കുന്ന  സന്ദര്ഭമാണിത്

പട്ടിണി  ജാതയും  യാതന  യാത്രയും  നടത്തി   ചരിത്രത്തില്  ഇടം  നേടിയിട്ടുല   സംസ്ഥാനം  ആണ് നമ്മുടേത്  അന്ന്  ഈ   യതകള്  കൊണ്ട്  സാധാരണക്കാരന്  പ്രയോജനം  ഉണ്ടാരുന്നു  എന്നാല്   ഇന്നി  ഈ  പ്രേയോജനംനെതക്കള്ക്കും  കുട്ടി  നേതാകള്ക്കും  മാത്രമായി  ചുരുങ്ങിയിരിക്കുന്നു . മുകളില്  കണ്ട    കമെടിയില്  നിന്ന്  ഈ  യാഥാര്ഥ്യം  വളരെ   വെക്തമാകുന്നു

സുരക്ഷിത  ഇന്ത്യ  ഐശ്വര്യ  കേരളം  അന്നേ  മുദ്രവക്ക്യങ്ങള്  ഉയര്ത്തിയാണ്  സ :   പിണറായിവിജയന്  യാത്ര  ആരംഭിച്ചത്  . പക്ഷെ  അവിടെ  സുരക്ഷിത  ഇന്ത്യ  ? എവിടെ  ഐശ്വര്യ  കേരളം .  എല്ലാം  ലവളിനില്  മുങ്ങിപോയി  യാത്രയില്  ഉടനീളം   CBI  യെ  ചീടത്    വിളിക്കാനാണ്  സഖാക്കന്മാര്  സമയം  കണ്ടെത്തിയത് . വിഭാഗീയത  മാര്ച്ച്  പിടിക്കാനും ! വടക്കേ  അറ്റത്ത്  നിന്ന്  യാത്ര  തുടങ്ങി  മധ്യ  കേരളം  പിന്നിടുന്നത്  വരെ  യാത്ര  മുഴുവന്   ലാവലിന്  ആയിരുന്നു  . തുകഴിഞ്ഞപ്പോള്  പി ബി  യോഗം , അതിനുശേഷം  സമാപന  സമെലനത്തില്  ----- പന്കെടുക്കുമോ  ഇല്ലയോ  എന്നാ  ചര്ച്ചയില്ലും . സമാപന  sammelanathinte kariyam prethyekichu parayendathillallo. Oru bucket kadal vellathile thiramalayil allam olichupoyi

“ എനിക്ക്  മുന്പാകെ  പോകുന്നവര്  കള്ളനു  കവര്ച്ചകാരനും   ആകുന്നു ” എന്നാ  ബൈബിള്  വക്ക്യം  ഒര്മിപിക്കും  വിധമാണ്  നവകേരള  യാത്രയ്ക്കു  പിന്നാലെ  നടത്തിയ  കേരള  റിക്ഷ  മാര്ച്ചില്  ചെന്നിത്തല  പ്രസങ്ങിച്ചത് . ----- ----------nte bharana parajayam thurannukattanum------ nte azhimathy mukham thurannu kattanu anu avar sremichathu nava sandesha yathrayude kariyam paryendathilla self goalukal adichu muraleedharan munerukayanu ……

Yathrayiludaneelam divasavum vartha sameelanam vilichu jadha captainmar madhyamangalil niranjuninnu navakerala marchil  alukal kooduthal ulla sthalangalil --------- upayogichu people tv thalsamayam sampreshanam cheythu marchinte sakthy janangale dharippichu. congressum ottum pinnilalarunnu jaihindh tv kerala reksha march niranju ninnu ennal ivied adikittiyathu muralikkanu pavam murali, janapriya channel junil thudangan irikkunnathe ullu. Ippol nadakkunna marchukal janangalkku nalkunna buthimuttu valareyadhikamanu sadharanagath iyilanenkilpolum  nmmude nirathukal gathakatha kurukkil veerppumuttukayanu atharam sahachariyathil nammude yathrakal kadannu pokunna pattanangal manikkoorukal anu nischalaalum polundakunna yathra butimuttum vyaparikalkkulla buthimuttum oohikkavunnathe ullu. Roadil stapichittulla kamanangalum, flexboardukalum uyarthunna buthimutttukalum vere.

keralathinte valattam muthal thalayattam vere nadathunna yathrakal kodu nethakkanmarudeyum partiyudeyum  bank balance iratty akunnathallathe sadharanakkaranu yathoru preyojanavum illa nalithuvare kazhuthakalayi kanakkakkapettirikkunna pothuujanam itu thirichariya pede
--

Monday, February 2, 2009

നമ്മുടെ സംസ്കാര സമ്പന്നമായ മലയാളം


കടപ്പുറം ഓമന 9846959672
പാലരിവട്ടം ശാന്ത 98471012345
കട്ടപ്പന ലൈല 9747202345

ഇതു ഫൊൺ നമ്പർ എഴുതുന്ന ബൂക്കിൽ കണ്ട നമ്പർ അല്ല......
ചെന്നയിൽ നിന്നും ഹൈദ്രബദിലേക്കുള്ള ചാർമിനാർ എക്സ്പ്ര്സീന്റെ ബാത്‌റൂമിൽ മലയാളതിൽ കണ്ട കഴ്ചയാണു. ഈതരതിൽ കേരളവുമയി യതൊരു ബന്ധവും ഇല്ലാത്ത അന്യ സംസ്ഥനങ്ങളിൽ പ്പോലും ഓടുന്ന ട്രെയിനുകളിലും അശീലം എഴുതി നിറചിരിക്കുന്നതു നമ്മുടെ സംസ്കാര സമ്പന്നമായ മലയാള ഭാഷയിലാണു. ഇതിന്റെ എല്ലം പിന്നിൽ നമ്മുടെ സർഗ്ഗാത്മക ശേഷിയുള്ള മലയാളി വിരുതന്മാർ തന്നെ


DANGER BOYS ,BAD BOYS ഇത്തരതിലുള്ള ചുവര്ഴുത്തുകൾ ഇന്നു പല കോളെജുകളിലും കാണാൺകഴിയും. എന്നൽ കോളെജിന്റെ ടോയിലെറ്റിലേക്കു ചെല്ലുമ്പോൾ കഥ മറുന്നു. ഇവിടെ മലയാളി യുവത്വതിന്റെ കലാചതുര്യം കണ്ടാറിയാം . ഗണിത ശാസ്ത്രത്തിലെ ഒരു സമവക്യമോ കെമിസ്ട്രിയിലെ ഒരു രാസ വാക്യമോ അറിയില്ലെങ്കിലും രാഘവൻ സാർ+ശാന്ത ടീച്ചർ=------ ? എന്നു എഴുതി വച്ചിരിക്കുന്ന ഗവേഷകരെ നമുക്കു കോളെജിൽ കാണാൻ കഴിയും. ചുരുക്കതിൽ നമ്മുടെ യുവക്കളുടെ ഈ സ്വഭവം സ്കൂളിൽ നിന്നും കോളെജിൽ നിന്നും തുടങ്ങുന്നതനെന്നർതം .ബയോളജി പരിക്ഷക്കു ഒരു കണ്ണിന്റെ പടം വരക്കാൻ പറയുമ്പോൾ കണ്ണൂരുട്ടുന്ന നമ്മുടെ കുട്ടികൾ ട്രെയിനിന്റെ ബാത്‌റൂമിൽ കയറി അവയവങ്ങൾ വരച്ചു കഴിവു തെളിയിക്കുന്നവരാണു ട്രെയിനിൽ ഒരു അവയവ പടം കണ്ടാൽ അനുപൂരകമയി മറ്റൊരു പടംകൂടി ചേർത്തു വരചാണു നാം പ്രതികരിക്കുക .അല്ലെങ്കിൽ അതിനെക്കൽ അറപ്പുള്ള ഭഷയിൽ മറുപടി നാം എഴുതി വക്കും. ഏഴുതനും വായിക്കാനും അല്ലെങ്കിലും ഇവ കാണാനും, ആസ്വദികാനും ടോയിലെറ്റിൽ മറി മറി കയറുന്ന ആസ്വദകർ കൂടിയുള്ള നാടണു നമ്മുടെതു.
നമ്മുടെ സ്ത്രീകൾക്ക്കും കുട്ടികൾക്ക്കും സമാധാനത്തൊടെ യാത്ര ചെയ്യുവാൻ കഴിയാത്ത ഒരു സാഹചര്യമാണു ഇന്നു ട്രെയിനിൽ കാണുന്നതു. നമുക്കു ഒരിക്കലും കാണാൻ കഴിയാത്ത ഈ തരത്തിലുള്ള സമുഹ്യ വിരുധർ ആണു ഇതിനു കാരണം.പഠിപ്പും വിവരവും ഉള്ള ആൾക്കാർ വരെ ഈഗണത്തിലുണ്ട, ഇല്ലെങ്കിൽ ഏസ്സി കോച്ചൂകളിൽ വാൽസ്യായനന്റെ ചിത്രകല പ്രത്യഷപേടില്ലല്ലോ!!!!!!!!!!!!!!

For Sex Plz contact എന്ന വാചകത്തോടു കൂടി നമ്മുടെ സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന പെൺകുട്ടികളുടെ ഫോൺ നമ്പർ എഴുതുകയും കുട്ടികളുടെ ജീവിതം ദുരിത പൂർണ്ണമാകുകയും ചെയ്യുന്നുണ്ട്‌.നിരാപാരധികളായ പെൺകുട്ടികളുടെ പേരു സമൂഹ്യ വിരുധർ ദുരുപുയോഗം ചെയ്യുന്നതിനൊപ്പം തന്നെ ശരീര വ്യാപാരം നടത്തുന്ന യുവതികൾ സ്വന്തം പരസ്യം നൽകൻ ട്രെയിനുകൾ ഉപയോഗിക്കുന്നതു നമ്മുടെ മെട്രോ നഗരങ്ങളിലെ കാഴചയാണു. മുംബെയിൽ റെയിൽ വേ നടത്തിയ പഠനത്തിൽ അവിടെ കണ്ട ട്രെയിനുകളിലെ ഇതരത്തിലുള്ള പരസ്യങ്ങൾ 30% ത്തോളം കോൾ ഗെൾസിന്റേതായിരുന്നു
ഇന്ത്യൻ റെയിൽ വേ നിയമപ്രകരം 1000 രുപയാണു ട്രെയിൻ വിക്രുതമക്കുന്നാതിനുള്ള ശിക്ഷ കുറ്റം കോർട്ടിൽ തെളിയിക്കുക പ്രയസാമകയൽ അത്യപൂർവ്വമയെ രാജ്യത്തു ഈ ശിക്ഷ നടപ്പക്കുന്നുളു...

മുകളില് സൂചിപ്പിച്ചത് മലയാളികളുടെ ഒരു സ്വഭാവ ഗുണം മാത്രം !

ഇതുമാത്രമല്ല മലയാളികലെകുരിച്ചു പറയാനുള്ളത്.
പബ്ലിക് ബാത്റൂമില് കയറിയാല് വെള്ളം ഒഴികാത്ത മലയാളി ,
ഓടുന്ന ബസില് ഇരുന്നു പുറത്തേക്ക് തുപ്പുന്ന മലയളി ,
പെയിന്റ് ചെയ്തിട്ടിരിക്കുന്ന മതിലില് പോസ്റ്റര് ഒട്ടിക്കുന്ന മലയാളി ,
ഇങ്ങനെ നീണ്ടു പോകുന്നു മലയാളികളുടെ സവിശേഷതകള് , ഇവിടെ നിഴലിക്കുന്നതു ഒരു ചോദ്യം മാത്രം 'നമ്മുടെ മലയളി ഇനി എന്നാണ് മാറുക..........?